തുരുത്തുമല
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട കുന്നുകളാണ് ചെങ്കോട് മലയുംതുരുത്തമലയും.മലയാളത്തിൽ‘മല’ എന്ന വാക്കിന് പർവതം അല്ലെങ്കിൽ കുന്ന് എന്നാണ് അർത്ഥം. വാഴോറ,വല്ലോറ,തുടങ്ങിയ സമീപത്തെകുന്നിൻ പ്രദേശങ്ങൾക്കൊപ്പം ഈ മലകളും കോട്ടൂരിന്റെ ഉയർച്ച താഴ്ചകളുള്ള ഭൂപ്രകൃതിയുടെ ഭാഗമാണ്