പഞ്ചായത്ത്
പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി തിരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനം ദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്‍റെ പ്രധാന ഘടകങ്ങള്‍ ഇവയാണ്. പ്രസിഡന്‍റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്‍റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്‍റ് : പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ ചുമതലകള്‍ വഹിക്കുന്നു. വാര്‍ഡ് മെമ്പര്‍മാര്‍: പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍.സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍: പഞ്ചായത്തിന്‍റെ രുമാനങ്ങള്‍ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം , ആരോംഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ...
സുജാത ടീച്ചർ
പ്രസിഡന്‍റ് (വാര്‍ഡ് 15 - തിരുവോട്)
ഷാജി തച്ചയില്‍
വൈസ് പ്രസിഡന്‍റ്, & ചെയര്‍മാന്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി (വാര്‍ഡ് 10- പാവുകണ്ടി)
സാജിറ ഷമീർ
ചെയര്‍മാന്‍, അരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി (വാര്‍ഡ് 16 - പാലോളി)
ടി അബീഷ്
ചെയര്‍മാന്‍,ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി(വാര്‍ഡ് 18- പടിയകണ്ടി)
സിനി പി കെ
ചെയര്‍മാന്‍, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി (വാര്‍ഡ് 20-കുന്നരംവള്ളി)
നിഖില്‍ പി എന്‍
സെക്രട്ടറി
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
സ്ഥലം : കൊയിലാണ്ടി താലൂക്ക്,കോഴിക്കോട് ജില്ല, കേരളം.വാര്‍ഡുകള്‍ : 19 , നിയമസഭാ മണ്ഡലം : ബാലുശ്ശേരി , ലോകസഭാ മണ്ഡലം : കോഴിക്കോട്വില്ലേജുകള്‍ : കോട്ടൂര്‍ , അവിടനല്ലൂര്‍ആകെ ജനസംഖ്യ (2011) : 35,706വിസ്തീർണ്ണം : 27.17 ച.കി.മീ